എന്താണ് മൈക്രോസോഫ്റ്റ് ഡോട്ട് നെറ്റ്

ഡോട്ട് നെറ്റ് എന്നത് മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയർ ഫ്രെയിംവർക്ക് ആണ്. ഡോട്ട് നെറ്റ് ഉപയോഗിച്ച് എല്ലാ വിധ സോഫ്റ്റ്‌വെയറുകളും ഉണ്ടാക്കാൻ സാധിക്കും

ഡോട്ട് നെറ്റ് റ്വിൻഡോസ്, ലിനക്സ്, മാക്കോസ്സ് പോലുള്ള പല പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കാൻ കഴിയും. ഇത് ഒരു പോർട്ടബിൾ, ക്രോസ്സ് പ്ലാറ്റ്‌ഫോം ഫ്രെയിമ്വർക്കായാണ് പരിഗണിക്കപ്പെടുന്നത്.

ഡോട്ട് നെറ്റ് നു പ്രധാനമായി താഴെ പറയുന്ന ഘടകങ്ങൾ ആണ് ഉള്ളത്

ഡോട്ട് നെറ്റ് ഫ്രീ യും ഓപ്പൺ സോഴ്സ് ഉം ആണ്. കൂടാതെ ഇത് ഒരു ഡോട്ട് നെറ്റ് ഫൗണ്ടേഷന്റെ പ്രൊജക്റ്റും ആണ് . ഡോട്ട് നെറ്റ് മൈക്രോസോഫ്റ്റ് ഉം അതിനൊപ്പം തന്നെ കമ്മ്യൂണിറ്റിയും ആണ് നിലനിർത്തുന്നത്

ഡോട്ട് നെറ്റ് ന്റെ സോഴ്സ് കൊഡും ബൈനറികളും MIT ലൈസൻസ് ആണ് പിൻതുടരുന്നത്

ഇന്നത്തെ പോസ്റ്റിൽ ഡോട്ട് നെറ്റിന് ഒരു ആമുഖം ആണ് പിന്നാലെ വരുന്ന പോസ്റ്റുകളിൽ എങ്ങിനെ ഡോട്ട് നെറ്റ് ഇൻസ്റ്റാൾ ചെയാം എന്നും സി ഷാർപ് ഉപയോഗിച്ചു വിവിധ ആപ്പ്ലിക്കേഷനുകൾ ഉണ്ടാക്കാം എന്ന് പഠിക്കും