എന്താണ് മൈക്രോസോഫ്റ്റ് ഡോട്ട് നെറ്റ്

ഡോട്ട് നെറ്റ് എന്നത് മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയർ ഫ്രെയിംവർക്ക് ആണ്. ഡോട്ട് നെറ്റ് ഉപയോഗിച്ച് എല്ലാ വിധ സോഫ്റ്റ്‌വെയറുകളും ഉണ്ടാക്കാൻ സാധിക്കും ഡോട്ട് നെറ്റ് റ്വിൻഡോസ്, ലിനക്സ്, മാക്കോസ്സ് പോലുള്ള പല പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കാൻ കഴിയും. ഇത് ഒരു പോർട്ടബിൾ, ക്രോസ്സ് പ്ലാറ്റ്‌ഫോം ഫ്രെയിമ്വർക്കായാണ് പരിഗണിക്കപ്പെടുന്നത്. ഡോട്ട് നെറ്റ് നു പ്രധാനമായി താഴെ പറയുന്ന ഘടകങ്ങൾ ആണ് ഉള്ളത് റൺ ടൈം - ഇത് ആപ്പ്ലിക്കേഷനുകളെ എക്സിക്യൂട്ട് ചെയുന്നു ലൈബ്രറികൾ - ഇത് വിവിധ ഉദ്ദേശ്യങ്ങൾ ചെയ്യാൻ സഹായിക്കുന്നു - ഉദാഹരണമായി ജെസോൺ പാഴ്‌സ് ചെയാൻ. കംപൈലർ - ഇതാണ്...